കൗശൽ കേന്ദ്രങ്ങൾ

ഗ്രാമീണ യുവജനങ്ങളെ കേന്ദ്രീകരിച്ചുണ്ടാക്കിയ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കായാണ് കൗശല്‍ കേന്ദ്രങ്ങളെ  വിഭാവനം ചെയ്തിരിക്കുന്നത്. ലാന്‍ഗ്വേജ് ലാബ്, ഡിജിറ്റല്‍ ലൈബ്രറി, അസ്സസ്സ്മെന്‍റ് ആന്‍റ് കൗണ്‍സിലിംഗ് സെന്‍റര്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യത്തോടു കൂടിയ മള്‍ട്ടി സ്കില്‍ സെന്‍റര്‍ എന്നീ  ലോകോത്തര പരിശീലന സൗകര്യങ്ങള്‍ വിവിധ മേഖലകളിലുള്ളവരെ പരിശീലിപ്പിക്കാനായി ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ലാന്‍ഗ്വേജ് ലാബ് പല തലങ്ങളില്‍ (വിദ്യാര്‍ത്ഥികള്‍ മുതല്‍ തൊഴിലാളികള്‍ വരെ) പ്രായോഗിക ഇംഗ്ലീഷ് സ്കിൽ  പരിശീലനം നല്‍കുന്നതാണ്.

കൂടുതല്‍ അറിയാന്‍

എംപ്ലോയബിലിറ്റി സെന്‍ററുകള്‍ (Employability Centres)

കേരളസര്‍ക്കാരിന് കീഴിലുള്ള തൊഴിലും നൈപുണ്യവും വകുപ്പ്, നിലവിലുള്ള എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചുകളെ എംപ്ലോയബിലിറ്റി സെന്‍ററുകളാക്കി വിപ്ലവകരമായ ഒരുചുവടുവച്ചിരിക്കുന്നു. 

കൂടുതല്‍ അറിയാന്‍

കരിയര്‍ ഡെവലപ്പ്മെന്‍റ് സെന്‍ററുകള്‍

കേരളനൈപുണ്യവികസന അക്കാദമിയും (കേസ്)  കേരളസര്‍ക്കാരിന്‍റെ നാഷണല്‍ എംപ്ലോയിമെന്‍റ് സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്‍റും സംയുക്തമായികരിയര്‍ഡെവലപ്പ്മെന്‍റ്സെന്‍ററുകള്‍അഥവാ മിനി എംപ്ലോയിബിലിറ്റി സെന്‍ററുകള്‍ക്ക്തുടക്കമിട്ടിരിക്കുു. 

കൂടുതല്‍ അറിയാന്‍