ബാങ്കിംഗിലും സാമ്പത്തിക സേവനരംഗത്തും കരിയര്‍ (മാര്‍ക്കറ്റിംഗും ഓപ്പറേഷന്‍സും) തുടങ്ങാന്‍ ആഗ്രഹിക്കുന്നവർക്ക് വേണ്ടി സജ്ജമാക്കിയിരിക്കുന്ന, എല്ലാം ഉള്‍പ്പെട്ട വ്യാവസായിക പരിശീലന പ്രോഗ്രാമുകളാണ് ഹെഡ്ജ് സ്കൂള്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്സ് നല്‍കുന്നത്. ഈ പ്രോഗ്രാമിലൂടെ കോമേഴ്സ് മാനേജ്മെന്‍റ് പശ്ചാത്തലമുള്ള വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാര രംഗത്ത് തത്പരരായ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ അനലറ്റിക്കല്‍ ആന്‍റ് പ്രാക്ടിക്കല്‍ സ്കില്‍സ് വികസിപ്പിക്കാന്‍ അപൂര്‍വ്വ അവസരം നല്‍കുന്നു.
1. സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് മാര്‍ക്കറ്റിംഗ് / ഓപ്പറേഷന്‍സ്
2. പ്രോജക്ട് ഗൈഡന്‍സ് ഇന്‍ സര്‍വ്വീസസ് / മാര്‍ക്കറ്റിംഗ് / ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഓപ്പറേഷന്‍സ്
3. ഇന്‍റേണ്‍ഷിപ്പ് സര്‍വ്വീസസ്/ മാര്‍ക്കറ്റിംഗ് / ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഓപ്പറേഷന്‍സ്
4. ഫൗണ്ടേഷന്‍ പ്രോഗ്രാം ഇന്‍ ബാങ്കിങ് ആൻഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്
എല്ലാവിധ മെക്കാനിക്കല്‍ കണ്‍സ്ട്രക്ഷന്‍ വ്യവസായങ്ങള്‍ക്കും പ്രത്യേകിച്ച് ഓയില്‍ ആന്‍റ് ഗ്യാസ്മേഖല, തെര്‍മ്മല്‍ പവര്‍മേഖല, കെമിക്കല്‍ ആന്‍റ് പെട്രോകെമിക്കല്‍ മേഖല തുടങ്ങി ബന്ധപ്പെട്ട മറ്റ് വ്യാവസായിക രംഗങ്ങളിലും കസ്റ്റമൈസ്ഡ് സ്കില്‍ ട്രെയിനിംഗ് നല്‍കുന്നു. പഠിച്ചിറങ്ങിയ എൻജിനിയേഴ്സിനും ഡിപ്ലോമധാരികള്‍ക്കും വിജയകരമായി ട്രെയിനിംഗ് കഴിഞ്ഞശേഷം പ്ലാനിംഗ്, പര്‍ച്ചേസ്, മെറ്റീരിയല്‍സ്, പൈപ്പിംഗ്, ഫാബ്രിക്കേഷന്‍, വെല്‍ഡിംഗ്, ഇന്‍സ്പെക്ഷന്‍, ക്യു.എ.-ക്യൂ.സി. തുടങ്ങിയവയില്‍ സ്വതന്ത്രമായി ഉത്തരവാദിത്വം ഏറ്റെടുക്കത്തക്ക രീതിയില്‍ കോഴ്സ് സിലബസ് പ്രാപ്തരാക്കുന്നു.
1. ക്വാളിറ്റി കണ്‍ട്രോള്‍ എൻജിനീയര്‍
2. ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍
3. സ്കില്‍ഡ് എൻജിനീയര്‍ - ക്വാളിറ്റി കണ്‍ട്രോള്‍
ഈ കോഴ്സ് മോഡ്യൂളില്‍ പ്രിന്‍സിപ്പിള്‍സ് / പ്രാക്ടീസ് ഓഫ് ക്ലീനിംഗ്, സോഫ്റ്റ് സ്കില്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍, ലോന്‍ഡ്രി ഫംഗ്ഷന്‍സ് ആന്‍റ് ലിനന്‍ മാനേജ്മെന്‍റ്, മെയിന്‍റനന്‍സ് / സേഫ്ടി / സെക്യൂരിറ്റി / റിസ്ക്, പേഴ്സണല്‍ ഹൈജീന്‍, ആട്രിബ്യൂട്ട്, എഫ് ആന്‍റ് ബി സര്‍വര്‍ ഡ്യൂട്ടി എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.
1. ഹൗസ്കീപ്പിംഗ് അറ്റന്‍ഡന്‍റ്
2. കിച്ചണ്‍ സ്റ്റീവാഡ്
3. ഫുഡ് ആൻഡ് ബിവറേജ് ട്രെയിനി
ഈ കോഴ്സ് മോഡ്യൂളില്‍ പഞ്ചകര്‍മ്മ, ആയുര്‍വ്വേദ ഉത്പത്തി, ആയുര്‍വ്വേദത്തിന്‍റെ ശാഖകള്‍, ത്രിദോഷ സിദ്ധാന്തം, പഞ്ചമഹാഭൂതങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
1. ആയുര്‍വ്വേദ ഫാര്‍മസി
2. ആയുര്‍വ്വേദ നഴ്സിംഗ്
3. പഞ്ചകര്‍മ്മ തെറാപ്പി
കെയിസ് അക്രഡിറ്റഡ് കോഴ്സുകള്‍
1. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ ആന്‍റ് ആനിമേഷന്‍
കെയിസ് അക്രഡിറ്റഡ് കോഴ്സുകള്‍
1. ഡിപ്ലോമ ഇന്‍ സിവില്‍കാഡ് (ആട്ടോകാഡ്, റിവിറ്റ് ആര്‍ക്കിടെക്ച്വര്‍, എസ്.ടി.എ.എ.ഡി. ആന്‍റ് എം.എസ്.പി )
2. ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്ച്വര്‍കാഡ് (ആട്ടോകാഡ്, ത്രീ ഡി എസ് മാക്സ് ഡിസൈന്‍, റിവിറ്റ് ആര്‍ക്കിടെക്ച്വര്‍ ആന്‍റ് സ്കെച്ച് അപ്പ്)
3. റിവിറ്റ് ആര്‍ക്കിടെക്ച്വര്‍
4. ത്രീ ഡി എസ് മാക്സ് ഡിസൈന്‍
5. ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ കാഡ് (ആട്ടോകാഡ്, ഫ്യൂഷന്‍ 360, പിടിസി ക്രിയോ അഥവാ സി.എ.ടി.ഐ.എ. ആന്‍റ്എം.എസ്.പി.)
6. പി.ടി.സി. ക്രിയോ
7. ആട്ടോകാഡ്
കെയിസ് അക്രഡിറ്റഡ് കോഴ്സുകള്‍
1. എൻജിനീയറിംഗ് ജോബ് സ്കില്ലിംഗ് അസ് പര്‍ നാഷണല്‍ ഒക്കുപേഷ്ണല്‍ സ്റ്റാന്‍ഡേര്‍ഡ് (എന്‍.എസ്.ക്യു.എഫ്. ലെവല്‍ 5/6/7 ക്യു.പി.എസ്.) ഫോര്‍ ഗ്രാജ്യുവേറ്റ് ആന്‍റ് പ്രൊഫഷണല്‍സ് ഇന്‍ പ്രൊഡക്ട് ഡെവലപ്പ്മെന്‍റ് -ഡിസൈന്‍, സി.എ.ഇ., ആര്‍.പി.ടി. ആന്‍റ് ടെസ്റ്റിംഗ്
കെയിസ് അക്രഡിറ്റഡ് കോഴ്സുകള്‍
1. പി.ജി. ഡിപ്ലോമ ഇന്‍ സ്പോര്‍ട്സ് മാനേജ്മെന്‍റ്
2. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ സ്പോര്‍ട്സ് ബിസിനസ്സ്
3. സര്‍ട്ടിഫൈഡ് സ്പോർട്സ് മാനേജര്‍
4. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ സ്പോര്‍ട്സ് എൻജിനീയറിംഗ്
കെയിസ് അക്രഡിറ്റഡ് കോഴ്സുകള്‍
1. സിവില്‍ ക്യു.എ./ക്യു.സി.
2. ക്വാണ്ടിറ്റി സര്‍വ്വേയിംഗ്
3. മെക്കാനിക്കല്‍ ക്യു.എ/ക്യു.സി.
4. പൈപ്പിംഗ് ആന്‍റ് പൈപ്പ്ലൈന്‍ എൻജിനീയറിംഗ്
5. വെല്‍ഡിംഗ് ഇന്‍സ്പെക്ഷന്‍
6. എന്‍.ഡി.റ്റി. എ.എസ്.എന്‍.റ്റി. ലെവല്‍ 2
7. ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍റ് ഗ്യാസ്
8. എച്ച്.വി.എ.സി.
9. കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്‍റ്
10. എം.ഇ.പി. എൻജിനീയറിംഗ്
കെയിസ് അക്രഡിറ്റഡ് കോഴ്സുകള്‍
1. സര്‍ട്ടിഫൈഡ് ലേര്‍ണിംഗ് ആന്‍റ് ഡെവലപ്പ്മെന്‍റ് പ്രൊഫഷണല്‍സ്
കെയിസ് അക്രഡിറ്റഡ് കോഴ്സുകള്‍
1. എ ലെവല്‍പ്രോഗ്രാം ഇന്‍ എസ്.പി.എ. തെറാപ്പി-എ.പി.എസ്.ടി.
2. പി.ജി. പ്രോഗ്രാം ഇന്‍ എസ്.പി.എ. മാനേജ്മെന്‍റ്-പി.ജി.പി.എസ്.എം.