കരിയര്‍ ഡെവലപ്പ്മെന്‍റ് സെന്‍ററുകള്‍

കേരള നൈപുണ്യവികസന അക്കാദമിയും (കെയിസ്) കേരളസര്‍ക്കാരിന്‍റെ നാഷണല്‍ എംപ്ലോയിമെന്‍റ് സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്‍റും സംയുക്തമായി കരിയര്‍ ഡെവലപ്പ്മെന്‍റ് സെന്‍ററുകള്‍ അഥവാ മിനി എംപ്ലോയിബിലിറ്റി സെന്‍ററുകള്‍ക്ക് തുടക്കമിട്ടിരിക്കുു. ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ സംബന്ധമായി അവരവരുടെ മേഖലകളില്‍ നേരിടുഏത് പ്രശ്നത്തേയും പരിഹരിക്കുക എതാണ് കരിയര്‍ ഡെവലപ്പ്മെന്‍റ് സെന്‍ററുകളുടെ ഉദ്ദേശം. ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളും കരിയര്‍മാനേജ്മെന്‍റിലുള്ള വിദഗ്ദ്ധമായ കരുക്കളും ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംതൃപ്തി നല്‍കുജോലിലഭ്യമാക്കുക, അവരുടെ തൊഴില്‍സംബന്ധമായ ഉയര്‍ച്ചകള്‍ക്ക് ആവശ്യമായ സഹകരണം ഉറപ്പാക്കുക, പൂര്‍ണ്ണമായും പ്രവൃത്തി പരമായവൈശിഷ്ട്യം(Complete Professionalism) സ്വായത്തമാക്കാന്‍ ആവശ്യമായവ നല്‍കുക എീദൗത്യങ്ങളാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള കരിയര്‍ ഡെവലപ്പ്മെന്‍റ് സെന്‍ററുകളുടെ സേവനങ്ങളിലുള്ളത്. കരിയര്‍ ഡെവലപ്പ്മെന്‍റ് സെന്‍ററിലെ അസ്സസ്മെന്‍റ് & കൗണ്‍സിലിംഗ് (വിലയിരുത്തലും ഗുണപരമായ നിര്‍ദ്ദേശം നല്‍കലും) വിഭാഗത്തില്‍ ഇന്‍റര്‍നെറ്റ് സംവിധാനത്തോടെ വിപുലമായ ലൈബ്രറിയാണ് സജ്ജമാക്കിയിട്ടുള്ളത്.
വിവിധതരം വിദ്യാഭ്യാസസ്ഥാപനങ്ങളുമായി നിരന്തര ബന്ധം പുലര്‍ത്തുത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകരമാകുു. കരിയര്‍ലക്ച്വറുകള്‍ , വര്‍ക്ക്ഷോപ്പുകള്‍, സോഫ്റ്റ് സ്കില്‍ ട്രെയിനിംഗ്എിവഇവിടെ നി്ലഭ്യമാക്കുുണ്ട്. സെല്‍ഫ്ഹെല്‍പ്പ് ഗ്രൂപ്പുകളുണ്ടാക്കി ഉദ്യോഗാര്‍ത്ഥികളെ പരസ്പരം സഹായിക്കാന്‍ പ്രദേശത്തെ ചെറുകിട വ്യവസായകേന്ദ്രങ്ങളുമായിചേര്‍് ജോബ് ക്യാമ്പയിനുകള്‍ ഒരുക്കുു. ഓരോ പ്രദേശത്തും ലഭ്യമായജോലികളെ സംബന്ധിച്ചുള്ള വിവരങ്ങളും അപ്പപ്പോള്‍ ഒഴിവ് വരു തൊഴിലവസരങ്ങളും ആ സ്ഥലത്ത് ലഭ്യമായ ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങളും ഉള്‍പ്പെട്ട കൃത്യമായ ഡാറ്റാബെയ്സ് എല്ലാകരിയര്‍ ഡെവലപ്പ്മെന്‍റ്സെന്‍ററുകളിലും തയ്യാറാക്കിയിരിക്കുു. കരിയര്‍ ഡെവലപ്പ്മെന്‍റ് സെന്‍ററുകളിലെ എല്ലാസേവനങ്ങളും സൗജന്യമാണ്

 

ക്രമ നമ്പര്‍ സെന്‍ററുകള്‍ മേല്‍വിലാസം ഫോണ്‍ നമ്പര്‍
1 പാലോട് കരിയര്‍ഡെവലപ്പ്മെന്‍റ്സെന്‍റര്‍,
റെഡ് പ്ലാസാ ബില്‍ഡിംഗ്,
പാലോട്, തിരുവനന്തപുരം-695562
0492 - 3223297
2 നെയ്യാറ്റിന്‍കര,തിരുവനന്തപുരം കരിയര്‍ഡെവലപ്പ്മെന്‍റ്സെന്‍റര്‍,
മിനി സിവില്‍ സ്റ്റേഷന്‍,
നെയ്യാറ്റിന്‍കര-695121
0496 - 2615500
3 കായംകുളം                                    കരിയര്‍ഡെവലപ്പ്മെന്‍റ്സെന്‍റര്‍,
മിനി സിവില്‍ സ്റ്റേഷന്‍, ചിറ്റൂര്‍, പാലക്കാട്-678101
0471 - 2222548
4              ചിറ്റൂര്‍, പാലക്കാട്                           കരിയര്‍ഡെവലപ്പ്മെന്‍റ്സെന്‍റര്‍,    
കക ഫ്ളോര്‍, മിനി സിവില്‍ സ്റ്റേഷന്‍,                       
പേരാമ്പ്ര, കോഴിക്കോട്-673525
0471 – 2222548
5 പേരാമ്പ്ര,
കോഴിക്കോട്
കരിയര്‍ഡെവലപ്പ്മെന്‍റ്സെന്‍റര്‍, കക ഫ്ളോര്‍,
മിനി സിവില്‍ സ്റ്റേഷന്‍,
പേരാമ്പ്ര, കോഴിക്കോട്-673525
0479 – 2442502