നിലവാരത്തിനും വൈഭവത്തിനും പ്രാധാന്യം നല്‍കി അദ്ധ്യാപകര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കുന്ന കെയിസിന്‍റെ സംരംഭമാണ് സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ എഡ്യൂക്കേഷന്‍ ആന്‍റ് ടീച്ചര്‍ ട്രെയിനിംഗ് (ക്രെറ്റ്). ബി എഡ് ബിരുദധാരികള്‍ക്കായി 'അച്ചീവിംഗ് കോമ്പറ്റന്‍സീസ് ഓഫ് എഡ്യൂക്കേറ്റേഴ്സ് (PACE)' എന്ന കോഴ്സാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അദ്ധ്യാപനം, ആശയ വിനിമയം, പ്രസന്‍റേഷന്‍, അഡ്മിനിസ്ട്രേഷന്‍, ഐ.ടി. തുടങ്ങിയ മേഖലകളില്‍ സ്കില്‍ മെച്ചപ്പെടുത്തുക എതാണ് ക്രെറ്റിന്‍റെ ലക്ഷ്യം. പ്രൊഫഷണല്‍ അദ്ധ്യാപകര്‍ എന്ന നിലയില്‍ ലോകത്ത് എവിടെയും മുന്‍പറഞ്ഞ മേഖലകളിലെ മികവ് പ്രധാനമാണ്. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ ശ്രദ്ധേയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജോലി നേടാന്‍ ക്രെറ്റിലെ പ്രോഗ്രാം ഏറെ സഹായകരമാകും.
പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ | തൊഴില്‍ നേടിയ വിദ്യാര്‍ത്ഥികള്‍ | കുറിപ്പ് |
---|---|---|
227 | 21 | ഇല്ല |
'പ്രോഗ്രാം ഫോര്‍ അച്ചീവിംഗ് കോമ്പിറ്റന്‍സീസ് ഓഫ് എഡ്യൂക്കേറ്റേഴ്സ്(PACE)'
സദ്ഭാവന ഗ്രൂപ്പ്
സദ്ഭാവന ക്യാമ്പസ്
വെള്ളിപറമ്പ
കോഴിക്കോട്
Website : www.crett.in
Phone : 0495-2351660 / 61/ 62